ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിമാരായി ശൈഖ് മുഹമ്മദ് കാരകുന്ന്, എം.കെ മുഹമ്മദലി, പിവി റഹ്മാബി, ശിഹാബ് പൂക്കോട്ടൂര്‍, കളത്തില്‍ ഫാറൂഖ് എന്നിവരെ നിശ്ചയിച്ചു. ഡോ.കൂട്ടില്‍ മുഹമ്മദലി ഐ.പി.എച്ചിന്റെയും, ഡോ. ആര് യൂസുഫ് വിദ്യാഭ്യാസ വകുപ്പിന്റെയും, ടി മുഹമ്മദ് വേളത്തെ സെന്റര്‍ ഫോര്‍ സ്റ്റഡി& റിസര്‍ച്ചിന്റെയും ഡയറക്ടറായി നിശ്ചയിച്ചു. എന്‍.എം അബ്ദുറഹ്മാന്, സാദിഖ് ഉളിയില്‍ എന്നിവരെ അസി.സെക്രട്ടറിമാരായും നിശ്ചയിച്ചു.കോഴിക്കോട് ഹിറാ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കൂടിയാലോചന സമിതിയുടെ അഭിപ്രായം തേടിയ ശേഷം സംസ്ഥാന അമീര്‍ എം ഐ അബ്ദുല്‍ അസീസാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്
2019-23 കാലയളവിലേക്കുള്ള ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിമാർ
