ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീറുമാരായ നുസ്റത്ത് അലി, ടി.ആരിഫലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വയനാട് ജില്ലയിലെ പനമരത്തെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി, അസി. അമീറുമാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, വി.ടി അബ്ദുല്ല കോയ, പി.മുജീബ് റഹ്മാന്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. എം സാലിഹ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് സി ടി സുഹൈബ്, ജില്ലാ പ്രസിഡണ്ട് മാലിക്ക് ശഹബാസ്, സാദിഖ് ഉളിയില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ജമാഅത്തെ ഇസ്ലാമി കേന്ദ്ര നേതാക്കളുടെ വയനാട് സന്ദര്‍ശനം
