കെ. എ. എസ്: സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം- ജമാഅത്തെ ഇസ്‌ലാമി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ മൂന്ന് സ്ട്രീമുകളിലും സംവരണം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സ്വാഗതം ചെയ്തു. നേരത്തെ ഒരു ധാ

Read More