പ്രളയാനന്തര പുനരധിവാസം: ഇടുക്കിയിൽ 2 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകി

ഇടുക്കി/അടിമാലി: പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി അടിമാലി ശല്യാംപാറ പ്രദേശത്ത് നിർധനരായ 2 കുടുംബങ്ങൾക്ക് ജമാഅത്തെ ഇസ്‌ലാമി സേവന വിഭാഗം പിപ്പീൾസ് ഫൗണ്ടേഷൻ വീടുകൾ നിർമിച്ചു നൽകി. വീടുകളുട

Read More