District NewsIdukki

ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സൗഹൃദ സംഗമം നടത്തി

വണ്ണപ്പുറം: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ലാ സമിതി നേതൃത്വത്തിൽ വണ്ണപ്പുറത് സൗഹൃദ സംഗമം സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഷൈനി റെജി ഉൽഖാടനം ചെയ്തു.
ജമാഅത്ത്‌ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ആയിഷ ബാവ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി അസൂറ അലി മുഖ്യപ്രഭാഷണം നടത്തി.മഹിളാ കൊണ്ഗ്രെസ്സ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ,വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ഡോ.നസിയ ഹസൻ,വനിതാ ലീഗ് സംസ്ഥാന സമിതി അംഗം ജുബൈദിയ ടീച്ചർ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ഷാജഹാൻ നദ്‌വി, എന്നിവർ സംസാരിച്ചു എം.കെ. റാഷിദ സ്വാഗതവും,
രാസ്ത കരീം നന്ദിയും പറഞ്ഞു.

Comment here