ബൈത്തു സകാത്ത് ഭവനങ്ങൾ സമർപ്പിച്ചു

തൃക്കരിപ്പൂർ : ബൈത്തു സകാത്ത് തൃക്കരിപ്പൂർ നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനവും, അഞ്ച് വീടുകളുടെ പ്രഖ്യാപനവും തൃക്കരിപ്പൂർ കെയർ അങ്കണത്തിൽ ജമാഅത്തെ ഇസ്ലാമി അസി. അമീർ പി മുജീബ് റഹ്‌മാൻ നിർവഹിച്ചു.

Read More