Feeder OrganisationPeople's FoundationState News

നിരീക്ഷണത്തിൽ കഴിയുന്ന നിത്യജീവിതത്തിന് പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി പീപ്പിൾസ് ഫൗണ്ടേഷൻ

കോവിഡ് 19 പശ്ചാത്തലത്തിൽ കുടുംബ നാഥൻമാർ വീടുകളിലും മറ്റും രോഗസംശയത്താൽ നിരീക്ഷണത്തിൽ കഴിയുന്ന
നിത്യജീവിതത്തിന് പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി പീപ്പിൾസ് ഫൗണ്ടേഷൻ. ജില്ലാ ഏരിയ കോർഡിനേറ്റർമാർ മുഖേനയാവും സഹായം ലഭ്യമാക്കുക. ഭക്ഷണക്കിറ്റുകളായി ലഭിക്കുന്ന സഹായത്തിനു ആവശ്യമുള്ളവർ താഴെ നൽകിയിട്ടുള്ള ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.

കാസർഗോഡ് : 9048221193
കണ്ണൂർ : 9497858482
വയനാട് : 9447848975
കോഴിക്കോട് : 9048633508
മലപ്പുറം : 9605509862
പാലക്കാട് : 9744627133
തൃശൂർ : 9142117575
എറണാകുളം : 8590347228
ഇടുക്കി : 9496228101
കോട്ടയം : 9446921912
ആലപ്പുഴ : 8089194968
പത്തനംതിട്ട : 9447096680
കൊല്ലം : 9846178000
തിരുവനന്തപുരം : 9562894536

Comment here