Feeder OrganisationState News

മെഡിക്കൽ ഹെൽപ് ലൈൻ നമ്പറുകളുമായി ഇ.എം.എഫ്

കോഴിക്കോട്: കോവിഡ് 19 പശ്ചാത്തലത്തില്‍ വീടകങ്ങളിൽ കഴിയുന്നവരിലെ ആരോഗ്യ പ്രശ്നങ്ങള്‍ ദുരീകരിക്കുന്നതിനാവശ്യമായ ഡോക്ടര്‍മാരുടെ സേവനങ്ങളുമായി എത്തിക്കൽ മെഡിക്കൽ ഫോറം (ഇ.എം.എഫ്) കേരള ഘടകം. വിവിധ ഡിപ്പാര്‍റ്റമെന്റുകൾക്ക് കീഴിലെ ഡോക്ടര്‍മാരുടെ ഹെല്‍പ് ലൈന്‍ നമ്പറുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ ആശുപത്രികളും ഡോക്ടര്‍മാരേയും സന്ദര്‍ശിക്കുന്നത് കുറക്കുക, അത്യാവശ്യത്തിന് മാത്രം സന്ദര്‍ശിക്കുക എന്ന ലക്ഷ്യംവെച്ചാണ് ഇ.എം.എഫ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ആരംഭിച്ചിരിക്കുന്നത്. ബന്ധപ്പെടേണ്ട നമ്പറുകള്‍ ചുവടെ.

Pediatrics
Dr Mohamad Ismail +919495233230
Dr Haneefa +919847341423
Dr Juman +919656221446

Medicine
Dr Favas +919567405508
Dr Nishath +919048384956
Dr Kamil +919497354644

Pulmonology
Dr Jabeed +919037335959
Dr Jafar Basheer +919846245566

Nephrology
Dr Sameer +919446997987

Cardiology
Dr Abdul Salam +919447650609

Dental related issues
Dr Safeer +919567013188

Psychiatry
Dr Saiju Hameed +919447120487

Cancer related queries
Dr. Zahid +919947046982

Orthopedics
Dr Abdulrahman Dhany +919947467452
Dr.Sameer +918610463459

Obstetrics & Gynecology
Dr Rehana Ismail +919249125505
Dr Nishath Resivi +919447936475

Ophthalmology
Dr.Rammia +919496422060

Comment here