Ameer UpdatesState News

സൂറ: മുഹമ്മദ് ഓൺലൈൻ ഖുർആൻ പരീക്ഷ: വിജയികളെ പ്രഖ്യാപിച്ചു

ഖുർആൻ സ്റ്റഡി സെന്ററും ഡി4 മീഡിയയും സംയുക്തമായി സംഘടിപ്പിച്ച സൂറ: മുഹമ്മദ് ഓൺലൈൻ ഖുർആൻ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു.

ആലുവ മാറമ്പള്ളി സ്വദേശിയായ സീനത്ത് കെ.യു ഒന്നാം സ്ഥാനവും പാലക്കാട് ആലത്തൂർ സ്വദേശി നൂർജഹാൻ എ രണ്ടാം സ്ഥാനവും കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയായ ആരിഫ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിനന്ദനങ്ങൾ അറിയിച്ചു.

പരീക്ഷയുടെ ഫലം https://exam.quranpadanam.com എന്ന വെബ്സൈറ്റിൽ ലഭ്യമാണു.

Comment here