കോവിഡ് പ്രതിരോധം: പൊതുസമൂഹം ജാഗ്രത കൈവിടരുത് – എം.ഐ അബ്ദുൽ അസീസ്

കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ കേരളീയ സമൂഹം അതീവ ജാഗ്രത പുലർത്താനും വ്യക്തികൾ സന്നദ്ധ പ്രവർത്തകരായി മാറാനും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ആഹ്വാനം ച

Read More

മെഡിക്കൽ ഹെൽപ് ലൈൻ നമ്പറുകളുമായി ഇ.എം.എഫ്

കോഴിക്കോട്: കോവിഡ് 19 പശ്ചാത്തലത്തില്‍ വീടകങ്ങളിൽ കഴിയുന്നവരിലെ ആരോഗ്യ പ്രശ്നങ്ങള്‍ ദുരീകരിക്കുന്നതിനാവശ്യമായ ഡോക്ടര്‍മാരുടെ സേവനങ്ങളുമായി എത്തിക്കൽ മെഡിക്കൽ ഫോറം (ഇ.എം.എഫ്) കേരള ഘടകം. വിവിധ ഡിപ്പാര്‍

Read More

ആരോഗ്യ സ്ഥാപനങ്ങളും വളണ്ടിയർമാരെയും വിട്ടുനൽകും -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: കോവിഡ് 19 പ്രതിരോധ നടപടികൾക്കായി സർക്കാറുമായും ആരോഗ്യ വകുപ്പുമായും സഹകരിച്ച് മുന്നോട്ടു പോകണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ എം.ഐ അബ്ദുൽ അസീസ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഇതിനായി

Read More

നിരീക്ഷണത്തിൽ കഴിയുന്ന നിത്യജീവിതത്തിന് പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി പീപ്പിൾസ് ഫൗണ്ടേഷൻ

കോവിഡ് 19 പശ്ചാത്തലത്തിൽ കുടുംബ നാഥൻമാർ വീടുകളിലും മറ്റും രോഗസംശയത്താൽ നിരീക്ഷണത്തിൽ കഴിയുന്ന നിത്യജീവിതത്തിന് പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി പീപ്പിൾസ് ഫൗണ്ടേഷൻ. ജില്ലാ ഏരിയ കോർഡി

Read More

ബീവ് റേജ്, ബാർ അടച്ചുപൂട്ടാതിരുന്നാലുള്ള സാമൂഹ്യ ദുരന്തത്തിന് സർക്കാർ ഉത്തരവാദി -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയ സാഹചര്യത്തിൽ ഇനിയും ബീവ്റേജ് ഔട്ട് ലെറ്റുകളും ബാറുകളും അടച്ചുപൂട്ടാൻ സർക്കാർ തയ്യാറാകാതിരുന്നാൽ ഉണ്ടാവുന്ന സാമൂഹ്യ ദുരന

Read More

കോവിഡ് 19: മസ്ജിദ് കൗൺസിൽ കേരളയുടെ കീഴിലെ പള്ളികളില്‍ താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി

കോഴിക്കോട്: ലോകത്ത് അതിവേഗം പടർന്ന് കൊണ്ടിരിക്കുന്ന കോവിഡ് 19 കേരളത്തില്‍ വ്യാപനത്തിന്‍റെ ഘട്ടത്തിലെത്തുകയും സംസ്ഥാന സര്‍ക്കാർ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ മസ്ജിദ് കൗൺസിൽ കേരളയ

Read More

ഡ​ൽ​ഹി വംശഹത്യ: ഇരകൾക്ക് 10 കോ​ടി​യു​ടെ ബൃ​ഹ​ത്​​ പ​ദ്ധ​തി​യു​മാ​യി ജമാഅ​ത്തെ ഇ​സ്​​ലാ​മി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വ​ർ​ഗീ​യ ആ​ക്ര​മ​ണ​ത്തി​ലെ ഇ​ര​ക​ളു​ടെ ദു​രി​താ​ശ്വാ​സ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നും രാ​ജ്യ​ത്തെ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും പ​ങ്കാ​ളി​ക​

Read More

ഡൽഹി വംശീയാതിക്രമം: ജമാഅത്തെ ഇസ്‌ലാമി ഹൈകോടതിയിലേക്ക്

ന്യൂഡൽഹി: ഡൽഹി വംശീയ അതിക്രമങ്ങളിലെ ഇരകളോടുള്ള പോലീസിന്റെ സമീപനത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. പ്രതികളെ രക്ഷിക്കുകയും ഇരകളെ പീഡിപ്പിക്കുകയും ചെയ്യുന്ന പോലീസ് സമീപനം ഞെട്ടിക്കുന്നതാണെന്നും ഇതിനെതി

Read More

ഡല്‍ഹിയില്‍ നടന്നത് ആസൂത്രിത വംശഹത്യ- ജമാഅത്തെ ഇസ്‌ലാമി

മുന്‍കൂട്ടി പരിശീലനമടക്കം നനല്‍കിയതിനു ശേഷം ആസൂത്രിതമായി നടന്നതാണ് ഡല്‍ഹിയിലെ വംശഹത്യയെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി. പൗരന്‍മാര്‍ക്ക് പ്രതിഷേധിക്കാനുളള അവസരം ഭരണ

Read More

അധികാരിവർഗത്തിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങില്ല; കാഴ്ചപ്പാടുകൾ പൊരുതി നിൽക്കും -എം.ഐ. അബ്ദുൽ അസീസ്

അധികാരിവർഗത്തിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങില്ല, കാഴ്ചപ്പാടുകൾ പൊരുതി നിൽക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എംഐ അബ്ദുൽ അസീസ് പറഞ്ഞു. മലയാള വാർത്താ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ചതിനെ തുടർന്ന

Read More