ദുരിതബാധിതരെ സഹായിക്കുക: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കനത്ത മഴയും ഉരുള്‍പ്പൊട്ടലും മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സജീവമായി രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി ആഹ്വാനം ചെയ്തു. ദുരിതമനുഭവിക്കുന്നവര

Read More

സര്‍ക്കാര്‍ മദ്യനയം സ്ത്രീ സമൂഹത്തോടുളള വെല്ലുവിളി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം സ്ത്രീ സമൂഹത്തോടുളള വെല്ലുവിളിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കുറ്റപ്പെടുത്തി. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ മദ്യഷാപ്പുകള്‍ അനുവദിക്കില്ല എന്ന ക

Read More

വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കമായി

തലശ്ശേരി: പീപ്പിള്‍സ് ഫൗണ്ടേഷന്‍ Edu Catch സ്‌കൂള്‍ കിറ്റ് | SIO Kerala പുസ്തകപ്പച്ച പഠന സഹായ പദ്ധതി'18 സംസ്ഥാന തല ഉദ്ഘാടനം തലശ്ശേരിയില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ എം.പി നിർവ്വഹിച്ചു. നിര്‍ധനരായ കുടുംബ

Read More

ഭിന്നതകൾ മാറ്റി മതേതര ശക്​തികൾ ഒന്നിക്കണം –ജമാഅത്ത്​ അഖിലേന്ത്യാ അമീർ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​​െൻറ ഫെ​ഡ​റ​ൽ ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ആ​സൂ​ത്രി​ത​നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന കാ​ല​ത്ത്​ ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര ശ​ക്​​തി​ക​ൾ എ​ല്ലാ ഭി​ന്ന​ത​ക​ളും മാ​റ്റി​വെ​ച്ച്​ ഒ​ന്നി

Read More

ഹൃദയശൂന്യമായ ഈ ആസുരകാലത്ത് ‘ഹൃദയങ്ങളിലേക്കൊരു യാത്ര’ ഏറെ പ്രസക്തം – അബ്ദുസ്സമദ് സമദാനി

മലപ്പുറം: ഹൃദയത്തെ തിരസ്‌കരിക്കുന്ന മതപ്രവർത്തനങ്ങൾ നടക്കുന്ന ഈ ആസുരകാലത്ത് കുടുംബം, സമൂഹം, രാഷ്ട്രീയം തുടങ്ങി സർവരംഗങ്ങളിലും ഹൃദയത്തെ സ്ഥാപിക്കലാവണം നമ്മുടെ ദൗത്യമെന്ന് എം.പി. അബ്ദുസ്സമദ് സമദാനി അഭിപ

Read More

കേരള കൗമാര സമ്മേളനത്തിന് പ്രൌഡോജ്വല സമാപനം

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാനവിക സൃഷ്ടിക്കാൻ ഒന്നിച്ചണിചേരുക - എസ്.എസ്. ഹുസൈനി മലപ്പുറം: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികത സൃഷ്ടിക്കാൻ ഒന്നിച്ചണി ചേരണമെന്നും രാജ്യത്തിന്റെ ഐക

Read More

‘കാ​ലം സാ​ക്ഷി, മ​നു​ഷ്യ​ൻ ന​ഷ്​​ട​ത്തി​ലാ​ണ്; ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്കൊ​രു യാ​ത്ര’ കാമ്പയിൽ ഉല്ഘാടനം ചെയ്തു

കൊ​ച്ചി: ‘കാ​ലം സാ​ക്ഷി, മ​നു​ഷ്യ​ൻ ന​ഷ്​​ട​ത്തി​ലാ​ണ്; ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്കൊ​രു യാ​ത്ര’ പ്ര​മേ​യ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ആ​രം​ഭി​ക്കു​ന്ന കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​

Read More