• ഇസ്‌ലാമിന്റെ മുന്‍ഗണനകളും മുസ്‌ലിം സമൂഹത്തിന്റെ ദൗത്യവും

    2017 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയാണല്ലോ. ജില്ലാ സമ്മേളനങ്ങള്‍ നടത്തുക ജമാഅത്തെ ഇസ്‌ലാമിയുടെ പതിവല്ല. ഇപ്പോള്‍ ഇങ്ങനെ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനുള്ള കാരണം?

    Read More

Articles

  • ആലപ്പുഴയിലെ ഓളങ്ങൾക്കൊപ്പം  ചരിത്രത്തിലേക്ക് ചുവടുവച്ച സമ്മേളനം

    ആലപ്പുഴയെന്ന ടൂറിസം ഭൂപടത്തിലെ സൌന്ദര്യ ജില്ലയില്‍ ജമാഅത്തെ ഇസ്ലാമി  അതിന്റെ തുടക്ക കാലം തൊട്ടേ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തരം പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിച്ചു. Read More

  • സന്തുലിതമാകുമ്പോഴാണ് എല്ലാം ഇസ്‌ലാമാകുന്നത്‌

    സൂര്യചന്ദ്ര നക്ഷത്രാദി മഹാഗോളങ്ങള്‍ മുതല്‍ ഭൂമിയും അതിലെ കീടങ്ങളും പരമാണുക്കളും വരെ അല്ലാഹു നിശ്ചയിച്ച നിയമ വ്യവസ്ഥകള്‍ കണിശമായി അനുസരിച്ചാണ് വാഴുന്നത്. ആകാശഗോളങ്ങള്‍ അവര്ക്ക് നിശ്ചയിച്ച സഞ്ചാരപദങ്ങളിലൂടെയും ദിശകളിലൂടെയും മാത്രം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. Read More

Press & Media

Photo Gallery