Idukki

  • ആസുര ദേശീയതയുടെ പേരില്‍ ഫാഷിസം ജനങ്ങളെ മയക്കിക്കിടത്തുന്നു- ടി.ആരിഫലി

    അടിമാലി: ആസുര ദേശീയതയുടെ പേരില്‍ ജനങ്ങളെ മയക്കിക്കിടത്തുന്ന ഫാഷിസ്റ്റ് തന്ത്രമാണ് നോട്ട് നിരോധനത്തില്‍ പ്രയോഗിക്കപ്പെട്ടതെന്ന് ടി. ആരിഫലി സാഹിബ് പറഞ്ഞു.  ജമാഅത്തെ ഇസ്‌ലാമി ഇടുക്കി ജില്ലാ സമ്മേളനം 2017 ജനുവരി 8 അടിമാലി പഞ്ചായത്ത് ഹാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന  ചരിത്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന കരിനിയമങ്ങള്‍ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ബഹുസ്വരതയില്‍ നിന്ന് ഫാഷിസത്തിലേക്കുള്ള മാറ്റമാണ് രാജ്യത്ത് കാണുന്നത്. സ്വാതന്ത്യത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും ഭീകരമായ നിയമമാണ് യു.എ.പി.എ.

    read more...
  • ഇടുക്കി ജില്ലാ സമ്മേളനം 2017 ജനുവരി എട്ടിന് അടിമാലിയിൽ

    അടിമാലി: ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ജില്ലാ പ്രസിഡന്റ് കെ.എ യൂസുഫ് ഉമരി ഉദ്ഘാടനം ചെയ്തു. അടിമാലി പഞ്ചായത്ത് ഓഫീസിന് സമീപം കണ്ണാട്ട് ബിൽഡിംഗിലാണ് സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി ഇ.എം അബ്ദുൽ കരീം,സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സുബൈർ ഹമീദ്, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അൻവർ വി.എം, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് രാസ്താ കരീം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

    read more...
  • ഇടുക്കി ജില്ലാ സമ്മേളനം: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.