മുഹമ്മദലി: വര്‍ണ വിവേചനത്തിനെതിരായ ജിവിതവും പോരാട്ടവും ജൂൺ 18 ന്

വര്‍ണ വിവേചനത്തിനെതിരായ ജിവിതവും പോരാട്ടവും എന്ന തലക്കെട്ടില്‍ മുഹമ്മദലി അനുസ്മരണവും ഡോക്യുമെന്ററി പ്രദര്‍ശനവും ജൂണ്‍ 18 ന് ശനിയാഴ്ച രണ്ട് മണിക്ക് കോഴിക്കോട് സ്‌പോര്‍ട്‌സ് ക്ലബ് ഹാളില്‍ വെച്ച് നടക്കും. കെ.ഇ.എന്‍, ഡോ. പ്രദീപന്‍ പാമ്പരിക്കുന്ന്, കമാല്‍ വരദൂര്‍, മുഹ്‌സിന്‍ പരാരി, ഹുദൈഫ റഹ്മാന്‍, പി.പി. ജുമൈല്‍, ടി.ശാകിര്‍ എന്നിവര്‍ പങ്കെടുക്കും.