മലർവാടി അക്ഷരക്കൂട്ടം സാഹിത്യശില്പശാല

കുട്ടികള്‍ക്കു വേണ്ടി എഴുതാനാഗ്രഹിക്കുന്ന മുതിര്‍ന്നവര്‍ക്കും എഴുത്തുകാരാകാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കും വേണ്ടി മലര്‍വാടി ബാലസംഘം ടീന്‍ഇന്ത്യ സംസ്ഥാന തലത്തില്‍ 'അക്ഷരക്കൂട്ടം' സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. വ്യത്യസ്ത വേദികളിലായി ജനുവരി 7, 8 തീയതികളില്‍ കോഴിക്കോട്ടാണ് പരിപാടി നടത്തുന്നത്. എഴുത്തിന്റെ വിവിധ വശങ്ങളെ ആസ്പദമാക്കി പ്രഗത്ഭര്‍ ക്ലാസ്സെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക : 9895437056 വാട്‌സാപ് നമ്പര്‍ 9497467822