ടീൻ ഇന്ത്യ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സംഗമം നടക്കും.

പാലക്കാട്: "ഇസ്ലാം സന്തുതിലമാണ്" എന്ന പ്രമേയത്തിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളനത്തിന്റെ  പ്രവർത്തനങ്ങളിൽ  പുതു തലമുറയുടെ കഴിവും  കാര്യശേഷിയും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടീൻ ഇന്ത്യ ജില്ലാ കമ്മിറ്റി ഏരിയകളിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിക്കും. പ്രമുഖർ ക്ലാസുകളെടുക്കും.
സംഗമങ്ങൾ:
*പട്ടാമ്പി: ജനു 1,ഇസ്ലാമിക് സ്കൂൾ കരിങ്ങനാട്,
* പാലക്കാട്:ജനു 1, മോഡൽ ഹൈസ്കൂൾ, പേഴുങ്കര
* ഒറ്റപ്പാലം:ജനു 2, മൗണ്ട് സീന, പത്തിരിപ്പാല
* ആലത്തൂർ:ജനു 8, ഇസ്ലാമിയ കോളേജ് ആലത്തൂർ
* ചെർപ്പുളശേരി : ജനു 8, ചെർപ്പുളശേരി