കൊടിഞ്ഞിയിലെ ശഹീദ് ഫൈസലിന്റെ വീട് സന്ദർശിച്ചു

കൊടിഞ്ഞിയിലെ ശഹീദ് ഫൈസലിന്റെ വീടും ഖബറും സന്ദർശിച്ചപ്പോൾ. ഫൈസലിന്റെ മകൻ ഫായിസ് ആണ് മടിയിൽ. ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡണ്ട് എം സി നസീർ, സെക്രട്ടറി സി.എച്ച് ബഷീർ, വൈസ് പ്രസിഡണ്ട് ഹബീബ് ജഹാൻ, ഡോ.നാസർ കുരിക്കൾ എന്നിവരും കൂടെയുണ്ടായിരുന്നു.