ത്രൈ ദിന നേതൃയോഗം നടന്നു.

ജമാഅത്തെ ആസ്ഥാനത്ത് മൂന്ന് ദിവസത്തെ സംഘടനാ യോഗം ചേര്‍ന്നു. ജമാഅത്തെ ഇസ്‌ലാമി മേഖലാ പ്രസിഡന്റുമാരുടെതായിരുന്നു യോഗം. ജമാഅത്തെ അഖിലേന്ത്യാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു.