വി.എം. സുധീരനെ ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ സന്ദര്‍ശിച്ചു


കോഴിക്കോട്: വേദിയില്‍ തടഞ്ഞു വീണ് പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ സന്ദര്‍ശിച്ചു. ജമാഅത്തെ ഇസ്‌ലാമി അസി.അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, സെക്രട്ടറി പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി എന്നിവരാണ് സ്വകാര്യ ആശുപത്രിയില്‍ വെച്ച് സുധീരനെ സന്ദര്‍ശിച്ചത്.