ഇറോം ശർമ്മിളക്ക് സ്വീകരണം

സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തിൽ ഇറോം ശർമ്മിളക്ക് കോഴിക്കോട്ട് സ്വീകരണം. 2017 മാർച്ച് 17 ന് വൈകുന്നേരം 4.30 നാണ് സ്വീകരണ പരിപാടി. പരിപാടിയിൽ കേരളത്തിലെ സാമൂഹിക-സാഹിത്യ-മനുഷ്യാവകാശ പ്രവർത്തകർ സംബന്ധിക്കും.