ഇസ്‌ലാമോഫോബിയ പ്രത്യേക പത്രിക പ്രകാശനം ചെയ്തു.

ഇസ്‌ലാമോഫോബിയ ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് പ്രത്യേക പത്രിക ഡല്‍ഹി കേഡര്‍ ഐ.പി.എസ് ഡോ. കെ.എസ്. സുബ്രഹ്മണ്യന്‍ സൗത്ത് ഏഷ്യന്‍ ഡോകുമെന്റേഷന്‍ സെന്റര്‍ മേധാവി രവി നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.