പ്ലാച്ചിമട സമരപ്പന്തൽ SIO സംസ്ഥാന പ്രസിഡണ്ട് CT സുഹൈബ് സന്ദർശിച്ചു

പാലക്കാട്: പ്ലാച്ചിമട നിവാസികൾക്ക് നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമിതി പാലക്കാട് നടത്തുന്ന സത്യാഗ്രഹ സമരത്തിന് എെക്യദാർഡ്യം പ്രഖ്യാപിച്ച് SIO സംസ്ഥാന പ്രസിഡണ്ട് CT സുഹൈബ് സമരപ്പന്തൽ സന്ദർശിച്ചു.