പി.പി. അബ്ദുറഹ്മാന്‍

സെക്രട്ടറി

പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി. സംസ്ഥാന സെക്രട്ടറുയുമാണ്. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം. കേന്ദ്ര പ്രതിനിധിസഭാംഗം, ന്യൂനപക്ഷ സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, പെരിങ്ങാടി ജംഇയ്യത്തുല്‍ ഫലാഹ് ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു. കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ മെമ്പറായിരുന്നു. കേരള ഇസ്ലാമിക ഗ്രൂപ്പ്, കുവൈത്ത് ജോ. സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. സെക്രട്ടറി, എറണാകുളം ജില്ലാ നാസിം, മേഖലാ നാസി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

വ്യക്തിവിശേഷം: മാഹിയിലെ പരേതനായ വി.സി. അഹ്മദ് കുട്ടിയുടെയും പി.പി. റാബിയയുടെയും മകനായി കറാച്ചിയില്‍ ജനനം. പ്രീഡിഗ്രി വിദ്യാഭ്യാസം. 1992 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. ഭാര്യ: എ. സാജിദ. മക്കള്‍: നഈമ, സലീമ, അഫീഫ, റാബിയ, അബ്ദുല്‍ ഹസീബ്, അബ്ദുല്ല.

 

Related Titles