എന്‍.എം. അബ്ദുറഹിമാന്‍

സെക്രട്ടറി

ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാംഗം. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി. ഡയലോഗ് സെന്റര്‍ കേരള സെക്രട്ടറി സ്ഥാനവും വഹിക്കുന്നു. എസ്. ഐ. ഒ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. എസ്. ഐ. ഒ സംസ്ഥാന അസി. സെക്രട്ടറി, എസ്. ഐ. ഒ സംസ്ഥാന കൂടിയാലോചന സമിതിയംഗം, ജമാഅത്തെ ഇസ്ലാമി കേരള ദഅ വാ സെല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1992 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി.കിം പോസ്റ്റല്‍ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍, കേരളത്തിന് പുറത്തുള്ള മലയാളി ഘടകങ്ങളുടെ സംഘാടനം തുടങ്ങിയ മേഖലകളില്‍ സജീവമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നു.

വ്യക്തിവിശേഷം: 1968 മാര്‍ച്ച് 12 ന് എന്‍. മൂസക്കോയയുടെയും എം.കെ. ഫാതിമയുടെയും മകനായി കോഴിക്കോട് ജനനം. ഭാര്യ: കെ. അതിയ. മക്കള്‍ ഹുസ്‌ന നസ്‌റിന്‍, ജന്ന പര്‍വിന്‍ , ഫഹ്മി ജിനാന്‍.

Related Titles