പി.ഐ. നൗഷാദ്

ജമാഅത്തെ ഇസ്ലാമി കേരള കൂടിയാലോചന സമിതിയംഗം. നിലവില്‍ മാധ്യമം ദിനപത്രം അസി. എക്‌സിക്യുട്ടീവ് എഡിറ്ററായി സേവനമനുഷ്ടിക്കുന്നു. ജമാഅത്തെ ഇസ്ലാമി എച്ച്. ആര്‍.ഡി. ഇന്‍ ചാര്‍ജ്ജ്, എത്തിക്കല്‍ മെഡിക്കല്‍ ഫോറം ഇന്‍ ചാര്‍ജ്ജ്. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 

1977 മെയ് 28 ന് ഇബ്രാഹിം കുട്ടിയുടെയും മൈമൂനുടെയും പുത്രനായി തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ ജനിച്ചു. ഭാര്യ: സമീഹ വി.എ. മക്കള്‍: ഇദാറ തബസ്സും, അയ്യാശ് അബ്ദുല്ല.ശാന്തപുരം ഇസ്ലാമിയ കോളേജില്‍ പഠനം. ഉസൂലുദ്ദീന്‍, അഫ്‌സലുല്‍ ഉലമാ ബിരുദം. ദഅ്‌വാ കോളേജില്‍ പഠിച്ചു. ജമാഅത്തെ ഇസ്ലാമി വായനവും പ്രതിനിധാനവും എന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്.

Related Titles