വിഷൻ 2016: അജ്മീരിൽ കമ്മ്യൂണിറ്റി സെന്റർ ഉദ്ഘാനം ചെയ്തു.

വിഷന്‍ 2016 ന്റെ ആഭിമുഖ്യത്തില്‍ രാജസ്ഥാനിലെ അജ്മീരിലെ വിജയനഗറില്‍ കമ്മ്യൂണിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.