മറുനാട്ടുകാർക്ക് എല്ലാ ദിവസവും നോമ്പുതുറയൊരുക്കി സോളിഡാരിറ്റി

സോളിഡാരിറ്റി നെടുമ്പാശേരി ഏരിയ ശ്രീമൂലനഗരം തണൽ ഓഡിറ്റോയത്തിൽ ഇതര സംസ്ഥാന തൊഴിലാളി സഹോദരങ്ങൾക്ക് നോമ്പുതുറക്ക് സൗകര്യം ഒരുക്കി.എല്ലാ ദിവസവും നോമ്പ് തുറക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും വിവിധ പള്ളികളിൽ നമസ്കാരത്തിന് ശേഷം എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയാണ് ചെയ്യാറുള്ളത്.