സൗഹൃദത്തിന് നോമ്പുകൊണ്ട് തുറയൊരുക്കാം

കോഴിക്കോട് ജില്ലാ എസ്.ഐ.ഒ- സോളിഡാരിറ്റി സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഇഫതാർ വിരുനിന് വിവിധ വിദ്യാർഥി - സാമൂഹിക- സമര സംഘടനാ പ്രവർത്തകരും മാധ്യമപ്രവർത്തകരും പങ്കെടുത്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി.ശാകിർ റമദാൻ സന്ദേശം നൽകി.