മാറാട് ഇഫ്താറും റമദാൻ കിറ്റ് വിതരണവും നടത്തി.

സോളിഡാരിറ്റി മാറാട് തീരദേശമേഖലകളില്‍ ഇഫ്താറും റമദാന്‍ കിറ്റ് വിതരണവും നടത്തി. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിക് ഉളിയില്‍ ഇഫ്താര്‍ സന്ദേശം നല്‍കി.