ഈരാറ്റുപേട്ട ഏരിയ സോഷ്യൽ ഇഫ്താർ

ജമാഅത്തെ ഇസ്ലാമി ഈരാറ്റുപേട്ട ഏരിയയുടെ ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ട അല്‍മനാര്‍ സ്‌കൂളില്‍ നടത്തിയ സോഷ്യല്‍ ഇഫ്താര്‍ സംഗമം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി  ചെയര്‍മാന്‍ റ്റി.എം റഷീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് കോളേജ് വൈസ് പ്രിന്‍സിപ്പള്‍ യാസര്‍   സെന്റ് ജോര്‍ജ് കോളേജ് പ്രിന്‍സിപ്പള്‍  പ്രെഫ ജോര്‍ജുകുട്ടി ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് രാജേഷ്, വാര്‍ഡ് കൗണ്‍സിലര്‍മായ വി.പി.നാസര്‍,  ബിനു നാരായണന്‍, ഏരിയ സെകട്ടറി ങസൈഫുദ്ധീന്‍, പീപ്പിൾസ് ഫൗണ്ടേഷന്‍ ഏരിയ കണ്‍വീനര്‍ യൂസുഫ്   പുതുപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു