മാനവികത വളര്‍ത്താന്‍ ആഹ്വാനവുമായി ഈദ് സൗഹൃദ സായാഹ്നം

ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ നടന്ന ഈദ്‌സൗഹൃദ സംഗമത്തില്‍ ബാലചന്ദ്രന്‍ വടക്കേടത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.രാജന്‍ എം.എല്‍.എ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എം.എ. ആദം, ഇം.എം. അമീന്‍, ഫസല്‍ കാതിക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.