ഹജ്ജ് പഠന ക്ലാസ്

കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റി സെന്ററില്‍ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദലി, ജില്ലാ സമിതി അംഗം വി.എന്ന ഹാരിസ് ,ഡോ.അഷ്റഫ് എന്നിവര്‍ ക്ലാസെടുത്തു. സി.അബ്ദുല്‍ നാസര്‍ സ്വാഗതം പറഞ്ഞു.
Leave a Comment