ഹിക്മ ടാലന്റ് എക്സാം ഡിസംബർ 10 ന് നടക്കും


മജ്‌ലിസ് മദ്രസ എജുക്കേഷന്‍ ബോര്‍ഡ് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ഹിക്മ ടാലന്റ് സെര്‍ച്ച് എക്‌സാം 2016 ഡിസംബര്‍ 10 വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. നേരത്തെ ഡിസംബര്‍ 3 ന് നടക്കുമെന്ന് അറിയിച്ചിരുന്ന പരീക്ഷയാണ് പത്തിലേക്ക് മാറ്റി വെച്ചിരിക്കുന്നതെന്ന് ഡയറക്ടർ സുഷീർ ഹസ്സൻ അറിയിച്ചു.