എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള ജമാഅത്തെ ഇസ്‌ലാമി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി

2017-18 കാലയളവുകളിലെ എസ്.ഐ.ഒ ഓഫ് ഇന്ത്യ ഭാരവാഹികളുമായി സംഘടനാ രക്ഷാധികാരിയും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീറുമായ സയ്യിദ് ജലാലുദ്ദീന് ഉമരി കൂടിക്കാഴ്ച നടത്തി. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള, എസ്.ഐ.ഒ മുന്‍ ദേശീ പ്രസിഡന്റ് ഇഖ്ബാല്‍ ഹുസൈന്‍, ജമാഅത്തെ ഇസ്‌ലമാമി സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം എഞ്ചിനീയര്‍, മൗലാനാ റഫീഖ് ഖാസ്മി, ഇഖ്ബാല്‍ മുല്ല തുടങ്ങിടവര്‍ സംബന്ധിച്ചു.