യൂത്ത് സ്പ്രിങ്ങ്'2017 മെയ് 16-18 കോഴിക്കോട്ട്

സോളിഡാരിറ്റി യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവല്‍ അഞ്ചാം എഡിഷന്‍ 2017 മെയ് 16,17,18 തീയ്യതികളില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് നടക്കും. State Revisiting Freedom എന്ന പ്രമേയത്തില്‍ ഊന്നി നിന്നുകൊണ്ടാണ് ഈ വര്‍ഷത്തെ യൂത്ത് സ്പ്രിങ് അരങ്ങേറുക. www.youthspring.in എന്ന വെബ്‌സൈറ്റില്‍ നിന്നും വിശദാംശങ്ങള്‍ ലഭ്യമാണ്.