ഭാരതീയ സര്‍വ് ധര്‍മ്മ സന്‍സദ് ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനം സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ഭാരതീ സര്‍വ്വ ധര്‍മ്മ സന്‍സദ് നേതാക്കളായ ഗോസ്വാമി സുശീല്‍ ജി മഹാരാജും വിവേക് മുനിജിയും ന്യൂഡല്‍ഹിയിലുള്ള ജമാഅത്തെ ഇസ്‌ലാമി ആസ്ഥാന സന്ദര്‍ശിച്ചു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ നേതാക്കള്‍ സ്വീകരിച്ചു. ഇന്ത്യയില്‍ സമാധാനവും സാമുദായിക സൗഹാര്‍ദ്ദവും സംരക്ഷിക്കുന്നതിനുള്ള വഴികളെ കുറിച്ചും പ്രചരണത്തെ കുറിച്ചു ഇരു നേതാക്കളും സംസാരിച്ചു.