മിശ്കാത് - പഠന സഹവാസം ആരംഭിച്ചു

പാലക്കാട്: മലർവാടി, ടീൻ ഇന്ത്യാ പാലക്കാട് ജില്ലാ കമ്മറ്റി  ജില്ലാ നേതൃസംഗമവും തെരഞ്ഞെടുത്ത വിദ്യാർഥികൾക്കുള്ള ത്രിദിന ക്യാമ്പും മിശ്കാത് - 2017 രണ്ടാം ദിനത്തിൽ ജമാഅത്തെ ഇസ് ലാമി വനിതാ സംസ്ഥാന സമിതിയംഗമായ സഫിയ ശറഫിയ്യ, ജമാഅത്തെ ഇസ് ലാമി ജില്ലാ സമിതിയംഗങ്ങളായ അബ്ദുറഹ്മാൻ ഹസനാർ, പി.എച്ച്.മുഹമ്മദ്, ബഷീർ വല്ലപ്പുഴ, എസ്.ഐ.ഒ ജില്ല സെക്രട്ടറി ഫാരിസ് പൊട്ടച്ചിറ, സ്റ്റേഡിയം മസ്ജിദ് ഖത്തീബ് എ.പി. നാസർ, മസ്ജിദ് ത്വയ്യിബ് ഖത്തീബ് സി.വി.മൊയ്തു വല്ലപ്പുഴ, ആൽഫ സ്ക്കൂൾ വൈസ്.പ്രിൻ. അബ്ദുറസാഖ് പുലാപ്പൊറ്റ, നൗഷാദ് ആലവി, അഫ്താബ്, കെ. ഖദീജ, അഹ് ല തഹ് നാൻ , അഹ്മദ് യാസീൻ, ജാലിബ് റഹ് മാൻ, ശഹീൻ അഹ്സൻ,റിൻസിയ, ഷിബിൽ തുടങ്ങിയവർ  വിവിധ സെക്ഷനുകളിലായി സംസാരിച്ചു.

ഫോട്ടൊ:  മിശ്കാത് - 2017 ജമാഅത്തെ ഇസ് ലാമി വനിതാ സംസ്ഥാന സമിതിയംഗമായ സഫിയ ശറഫിയ്യ സംസാരിക്കുന്നു.