ശരീഅത്ത് കാമ്പയിൻ നോളേജ് കിറ്റ് സമ്മാനിച്ചു.

കൊണ്ടോട്ടി: 'സംതൃപ്ത കുടുംബത്തിന് ഇസ്ലാമിക ശരീഅത്' ദേശീയ കാമ്പയിനോടനുബന്ധിച്ചു കൊണ്ടോട്ടി ഏരിയ കമ്മിറ്റി പ്രമുഖ  വ്യക്തിത്വങ്ങളെ സന്ദർശിച്ചു.  സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ പ്രൊഫ എ. പി അബ്ദുൽ വഹാബിന് ഏരിയ പ്രസിഡന്റ് പി.കെ അബ്ദുൽ ഗഫൂർ നോളേജ് കിറ്റ് സമ്മാനിച്ചു.