പാര്‍പ്പിടം സോളിഡാരിറ്റി വില്ല പ്രൊജക്ട് വീട് സമര്‍പ്പണം മെയ് 24 ന്

പാര്‍പ്പിടം സോളിഡാരിറ്റി വില്ല പ്രൊജക്ട് വീട് സമര്‍പ്പണം ആദ്യഘട്ട വീടുകളുടെ സമര്‍പ്പണം 2017 മെയ് 24 ന് ബുധന്‍ ലൈകുന്നേരം 5.30ന് വള്ളുവമ്പ്രത്ത് വെച്ച് നടക്കും. പി. മുജീബുറഹ്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍, ടി. ശാകിര്‍ എന്നിവര്‍ സംബന്ധിക്കും.