സമൂഹത്തിൽ മാതൃക സ്ഷ്ടിക്കുന്നവരായിരിക്കണം കരുന്നുകൾ '- രവി തൈക്കാട്

പാലക്കാട്: സമൂഹത്തില്‍ മാതൃക സ്ഷ്ടിക്കുന്നവരായിരിക്കണം കരുന്നുകള്‍ ' രവി തൈക്കാട് '. 'സമൂഹത്തില്‍ മാതൃകസ് ഷ്ടിച്ച് മുന്നോട്ട് പോകാന്‍ പടനവും കളി കളും ഒരിമിപ്പിച്ച് കൊണ്ടു പോവാന്‍കുരുന്നുകള്‍ സജ്ജരാവമെന്ന്- പ്രമുഖ നാടകകൃത്ത് രവി തൈക്കാട് പറഞ്ഞു 'മലര്‍വാടി ബാലസംഘം ഒലവക്കോട് ഏരിയ പേഴുംങ്കര മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച കളിക്കളം 2017 ' പരിപാടിയില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. '