ബാംഗ്ലൂർ സ്ഫോടന കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ട ഷമീറിനെ സന്ദർശിച്ചു

ബാംഗ്ലൂർ സ്ഫോടന കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ട് അഞ്ച് വർഷമായി ബാംഗ്ലൂരിൽ വിചാരണ തടവിൽ കഴിയുന്ന മുഹമ്മദ് ഷമീറിനെ SIO കണ്ണൂർ ജില്ലാ നേതാക്കൾ സന്ദർശിച്ചു.