എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ കേഡേഴ്സ് മീറ്റ് ഖാലിദ് മുസ നദ്‌വി ഉദ്ഘാടനം നിര്‍വ്വഹിച്ചു

എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'സാദ്' കേഡേഴ്‌സ് മീറ്റ് ഖാലിദ് മുസ നദ്‌വി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.