ജി.ഐ.ഒ ഏരിയ പ്രവർത്തക സംഗമം

ഒലവക്കോട്: ജി.ഐ.ഒ ഒലവക്കോട് ഏരിയ പ്രവർത്തക സംഗമം പാലക്കാട് ഇസ് ലാമിയ ഓഡിറ്റോറിയത്തിൽ നടന്നു.  എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയംഗം നബീൽ ഇസ്ഹാഖ് മുഖ്യ പ്രഭാഷണം നടത്തി. ജി.ഐ.ഒ ഒലവക്കോട് ഏരിയ പ്രസി. സി.എം. റഫീഅ അധ്യക്ഷത വഹിച്ചു. ഹസ്ന എടത്തറ, ഹിബ സലാം, ജസ്ന, ഷഹ്മ ഹമീദ് തുടങ്ങിയവർ സംസാരിച്ചു. നസീല സ്വാഗതവും ഹംന നന്ദിയും പറഞ്ഞു.