'കഥ പറച്ചിലുകള്‍' കഥാക്യാമ്പ് 2017

തനിമ കലാസാഹിത്യവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കഥയെഴുത്തുകാര്‍ക്കുള്ള ദ്വിദിനക്യാമ്പ് 2017 ജൂലൈ ആദ്യവാരത്തില്‍ മലപ്പുറത്ത് നടക്കും. കഥയെഴുത്തില്‍ താല്പര്യമുളള 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. പ്രമുഖ കഥാകൃത്തുകളും നിരൂപകരും വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. ബന്ധപ്പെടുക.
കണ്‍വീനര്‍,
കഥ പറച്ചിലുകള്‍ കഥാക്യാമ്പ്,
തനിമ കലാസാഹിത്യ വേദി കേരള,
പി.ബി നമ്പര്‍: 833,
കോഴിക്കോട് 673 004.
email: thanimakv@gmail.com
ഫോണ്‍ - 9946227590, 9895437056