ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ കീഴിലും ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ കീഴില്‍ പോസ്റ്റ ഗ്രാജ്വേഷന്‍ ഇന്‍ ലോസ ഇസ്‌ലാമിക് ഫിനാന്‍സ്, ഇസ്‌ലാമിക് ബാങ്കിങ്, മീഡിയ, ജേണലിസം, സാന്‍സ്‌ക്രിറ്റ് ആന്റ് സംസ്‌കൃതം-സിവില്‍ സര്‍വീസസ് തുടങ്ങിയ രാജ്യത്തും വിദേശത്തുമുള്ള മുഖ്യ യൂണിവേഴ്‌സിറ്റികളിലും സ്ഥാപനങ്ങളിലും പഠനം നടത്തുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.  NALSAR, Indian Law Institute, TISS, Jamia Millia, Asia College of Journalism, BHU, IIU Malasia, Reputed civil service coachonh Institutes എന്നിവ ഇതില്‍ പെടുന്നു. സാമ്പത്തിക ശേഷി പരിഗണിച്ച് യോഗ്യത നോക്കിയാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ വെബ്‌സൈറ്റില്‍ നിന്നും ഫോം ഡൗണ്‍ ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ 2017 ജൂണ്‍ 15 ന് മുമ്പായി  JIH HRD Dept c/o IFT Complex, 138, Perambur High Road, Chennai 600012 . കൂടുതല്‍ വിവരങ്ങള്‍ക്ക് jih.hrd@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 9884040886 എന്ന നമ്പറിലോ ബന്ധപ്പെടുക.

WEBSITE:  http://jamaateislamihind.org
FORM http://jamaateislamihind.org/eng/wp-content/uploads/2017/05/Scholarship…

DETAILS http://jamaateislamihind.org/eng/wp-content/uploads/2017/05/Advertiseme…