ഖുര്‍ആന്‍ പ്രശ്‌നോത്തരി

മലപ്പുറം: ഖുര്‍ആന്‍ പഠനത്തില്‍ താല്‍പര്യമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍, സംഘടിപ്പിച്ച ഖുര്‍ആന്‍ പ്രശ്‌നോത്തരി സംസ്ഥാന വ്യാപകമായി നടന്നു.  ഖുര്‍ആനിലെ 'സൂറ ഫാത്വിര്‍' എന്ന അധ്യായത്തെ ആസ്പദമാക്കി നടന്ന പ്രശ്‌നോത്തരിയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്തു.