ഉന്നത വിജയികളെ എസ്‌.ഐ.ഒ അനുമോദിച്ചു

വടക്കാങ്ങര: പ്രദേശത്ത് നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ എസ്‌.ഐ.ഒ വടക്കാങ്ങര യൂനിറ്റ് ട്രോഫികൾ നൽകി അനുമോദിച്ചു.  സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് നബീൽ അമീൻ, സൗത്ത് യൂനിറ്റ് പ്രസിഡന്റ് നാസിഹ് അമീൻ, ഫർദാൻ ഹുസൈൻ, പി.കെ ബാസിൽ, മിൻഹാജ്,  നിബ്റാസ്, ഹംദി, സൽമാൻ, മുബഷിർ, റബീ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.