നിങ്ങളെന്തിന് ഞങ്ങളെ ആങ്ങളമാരെയിങ്ങനെ കൊന്നുകളയുന്നു

കോഴിക്കോട്: നിങ്ങളെന്തിന് ഞങ്ങളെ ആങ്ങളമാരെയിങ്ങനെ കൊന്നുകളയുന്നു എന്ന മുദ്രാവാക്യത്തോടെ സവർണ്ണ ഫാഷിസത്തിനെതിരെ ജി.ഐ.ഒ പ്രവര്‍ത്തകര്‍ കുറ്റ്യാടി ടൗണില്‍ നടത്തിയ പ്രതിഷേധ പെരുന്നാള്‍ സംഗമം