സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടി ഹംന മര്‍യമിന് ഉപഹാരം നൽകി

കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇരുപത്തിയെട്ടാം റാങ്ക് നേടി അഭിമാനമായി മാറിയ ഫാറൂഖ് കോളേജ് അധ്യാപിക കൂടിയായ ഹംന മര്‍യമിനെ സന്ദര്‍ശിച്ച് ജി.ഐ.ഒ കോഴിക്കോട് ഉപഹാരം നല്‍കി