ഹാദിയക്ക് ജി.ഐ.ഒ കേരളയുടെ കത്ത്

ഹൈക്കോടതി വിവാഹം റദ്ദാക്കിയതിന്റെപേരില്‍ വീട്ടു തടങ്കലിലാക്കപ്പെട്ട ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് കത്തെഴുതി.